PSC - Telecommunications
Organization that won the Nobel Peace Prize the most
International Red Cross and Red Crescent Movement
Which Indian state has implemented My Stamp?
Jammu Kashmir
Biggest Post Office in India,
Mumbai General Post Office 1913
Postage stamp printing place in India
Nasik
ഇന്ത്യയിൽ തപാൽ സംവിധാനം വന്നപ്പോൾ നിലവിൽ ഉണ്ടായിരുന്ന ഗവർണ്ണർ
Robert Cliive
First Ambassador of a State
Stamp
What is the name of the first stamp in the world?
The Penny Black
National Postal Day
10th October
ഇന്ത്യയിൽതപാൽ സംവിധാനം നിലവിൽ വന്ന വര്ഷം
1766
ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റ് ഓഫീസ് നിലവിൽ വന്ന വര്ഷം
1774
Which year did India launched perfumed stamps
2006
Army Post Office Zone
9
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ്
Abraham Lincoln
Country that issued world's first perfumed stamp
Bhutan
Study of Postcards
Deltiology
What is the position of India in the world postal service?
1
ഇന്ത്യയിൽ അല്ലെങ്കിൽ ഏഷ്യയിൽ തന്നെ ആദ്യത്തെ സ്റ്റാമ്പ് പുറത്തിറക്കിയ വര്ഷം
1 July 1852
Year which Penny Black released
1 May 1840
സ്റ്റാമ്പ് പുറത്തിറക്കിയ എത്രാമത്തെ രാജ്യം ആണ് ഇന്ത്യ
10
Supreme Court's present PIN CODE
110001
ഇന്ത്യയിൽ ആദ്യ PIN CODE
110001
First PIN CODE of Supreme Court
110201
ഇന്ത്യയിൽ PIN CODE സംവിദാനം നിലവിൽ വന്ന വര്ഷം
15th Aug 1972
Year the modern postal system was introduced in India
1854 Oct 1
Year which Travancore postal service established
1857
Year the money order system was introduced in India
1880
Year the Post Office Act was established in India
1898
When was Asian Pacific Postal Union formed?
1961
കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്ന വര്ഷം 1st July
1961
When did India joined Asian Pacific Postal Union
1964
ദക്ഷിണ ഗംഗോത്രിയിൽ ഇന്ത്യയുടെ പോസ്റ്റ് ഓഫീസ് വന്ന വര്ഷം
1983
ഇന്ത്യയിൽ പോസ്റ്റ് ഓഫീസ് ഭേദഗതി ബിൽ വന്ന വര്ഷം
1986
ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് സംവിധാനം നിലവിൽ വന്ന വര്ഷം
1st Aug 1986
സ്വന്തന്ത്ര ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് പുറത്തിറക്കിയ വര്ഷം
21 Nov 1947
ഇന്ത്യയിൽ ആകെ പോസ്റ്റൽ സർക്കിൾ എത്രയാണ്
23
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിന്റെ വില എത്രയായിരുന്നു
3 ½ അണ
The year the Central Government issued the stamp in honor of Mother Teresa
4th Sept 2016
കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് നിലവിൽ വന്ന വര്ഷം എത്രയാണ്
5th July 2013
കേരള ( South Zone ) ഉൾപ്പെടുന്ന പോസ്റ്റൽ സോൺ
6
ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് നിലവിൽ വന്ന വര്ഷം എത്രയാണ്
8th March 2013
ഇന്ത്യയിൽ നിലവിൽ പോസ്റ്റൽ സോൺ എത്രയാണ്
9
When was Universal Postal Union formed?
9th Oct 1874
World Postal Day
9th October
Who is the person who designed the Indian Postcard
A M Mondkanth
കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എവിടെയാണ് വന്നത്
Alappuzha
ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം ആരംഭിച്ച ഭരണാധികാരി
Alauddin Khilji
In Travancore, the postal service is known as
Anchal
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ വിദേശി വനിതാ
Annie Besant
The country that issued the world's first postcard
Australia
ഇന്ത്യൻ സ്റ്റാമ്പിൽ അവസാനം വന്ന ആരാധനാലയം
Ayodhya Rama Temple 5th Aug 2020
Scinde Dawk പുറത്തിറക്കാൻ നേതൃത്വം നൽകിയ ചീഫ് കമ്മിഷണർ ആരായിരുന്നു
Barton Frey
Head Office of Universal Postal Union
Bern, Switzerland
2nd country that issued stamp in the world?
Brazil
Which is the first country in the world to have a modern postal system?
Britain
Which is the first country in the world to issue a stamp?
Britain
Which is the only country in the world that does not have a name on the stamp?
Britain
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട 3rd കേരളാ മുഖ്യ മന്ത്രി
C Achutha Menon
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ ചക്രവർത്തി
Chandragupta Maurya
The city where the first cyber post office was established in India
Chennai
Which country has issued the largest stamp in the world?
China
India's first post office set up outside the country
Dakshina Gangotri - Antarctica 403001
ഇന്ത്യയുടെ ആദ്യത്തെ സ്റ്റാമ്പ് പുറത്തിറങ്ങുമ്പോൾ അന്നത്തെ ഗവർണ്ണർ ജനറൽ ആരായിരുന്നു
Dalhousie Governor
മധ്യ കാലഘട്ടത്തിൽ കാൽനടയായി ഉപയോഗിച്ച തപാൽ സംവിധാനം
Dhaava
മധ്യ കാലഘട്ടത്തിൽ നിലനിന്നിരുന്ന രണ്ടു തരാം തപാൽ സംവിധാനം
Dhaava, Ulluku
ജീവിച്ചിരിക്കുമ്പോൾ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഭാരതീയൻ
Dr Rajendra Prasad
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളാ മുഖ്യ മന്ത്രി
E M S
Which was the first country in the world to have a postal system?
Egypt
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മൃഗം
Elephant
District where the first Speed Post Office was established in Kerala
Ernakulam
ലോകത്തിൽ ആദ്യമായി കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സംവിധാനം ആരംഭിച്ച ഭരണാധികാരി
Genghis Khan
Where is the Postal Staff College of India located?
Ghaziabad, U.P
ഏതു ഇന്ത്യൻ പ്രസിഡന്റ് ആണ് പോക്കറ്റ് വീറ്റോ ഉപയോഗിച്ചത്
Giani Zail Singh
Dakshina Gangotri സമാനമായിട്ടുമുള PIN CODE ഉള്ള ഇന്ത്യൻ സ്റ്റേറ്റ്
Goa
The first state in India to have a post office in every village
Goa
Project Arrow ഏറ്റവും കൂടുതൽ ലക്‌ഷ്യം വെയ്ക്കുന്നത് എവിടെയാണ്
Grameena Mekhala
Who is the father of Indian postage stamps?
H L Thuliyar
Founder of International Red Cross and Red Crescent Movement
Henry Dunant
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ വിദേശ
Henry Dunant
The tallest post office in the world
Hikkim, Himachal Pradesh
Languages used in Indian stamps
Hindi and English
The first country to issue a khadi stamp
India
Which was the first Asian country to issue a stamp?
India
ഏഷ്യയിൽ ആദ്യമായി സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം
India
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ചിത്രം
Indian National Flag & Jai Hind Slogan
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ പ്രധാന മന്ത്രി
Jawaharlal Nehru
State where the Pink Envelope was started by the Postal Department for High Court purposes
Jharkhand
Scinde Dawk എവിടെ നിന്ന് പുറത്തിറങ്ങി
Karachi... now it's in Pakistan ... in 1852 it was part of India
Which was the first Indian state to issue a stamp?
Kathiawar, Gujarat
The first state to implement the system of paying land tax through post office
Kerala
മുഴുവൻ പോസ്റ്റ് ഓഫീസിൽ സ്പീഡ് പോസ്റ്റ് സംവിധാനം നിലവിൽ വന്ന സ്റ്റേറ്റ്
Kerala
ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റ് ഓഫീസ് വന്ന സ്ഥലം
Kolkata
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി
Kumaranasan
Project Arrow നടപ്പിലാക്കിയ ഇന്ത്യൻ സംസ്‌ഥാനം
Madhya Pradesh 17th Aug 2008
The first foreigner to appear on a British stamp
Mahatma Gandhi
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ ഇന്ത്യൻ ദമ്പതിമാർ
Mahatma Gandhi & Kasturba Gandhi
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ ഇന്ത്യക്കാരൻ
Mahatma Gandhi, 15 Aug 1948
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള പത്രം
Malayala Manorama
Head Office of Asian Pacific Postal Union
Manila, Philippines
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ആരാധനാലയം
Mattancherry Jude Church
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ ഇന്ത്യൻ വനിതാ
Meera Bai
First Indian woman to appear on a foreign stamp
Mother Teresa - USA Released
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സർവകലാശാല
Nalanda University
ഇന്ത്യൻ ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
Nandalal Bose
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ ചിത്രകാരൻ
Nandalal Bose
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ സിനിമ നടി
Nargis Dutt
National Philately Museum
New Delhi
ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് നിലവിൽ വന്ന സ്ഥലം എവിടെയാണ്
New Delhi
Which Indian state used pigeons for communication?
Orissa
സ്റ്റമ്പിന് കുറിച്ചുള്ള പഠനവും ശേഖരണവും അറിയപ്പെടുന്നത്
Philately
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള സിനിമ നടൻ
Prem Nazir
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചരിത്ര സ്മാരകം
Purana Qila
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട 2nd കേരളാ മുഖ്യ മന്ത്രി
R Shankar
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ നോബൽ സമ്മാന ജയ്താവ്
Rabindranath Tagore
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട 2nd മലയാളി
Raja Ravi Varma
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ മലയാളി ചിത്രകാരൻ
Raja Ravi Varma
State where E-stamping system was implemented
Rajasthan
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട അവസാന പ്രധാന മന്ത്രി
Rajiv Gandhi
Who is the father of the world postage stamp?
Rowland Hill
പെന്നി ബ്ലാക്ക് പുറത്തിറക്കാൻ സഹായിച്ച വ്യ്ക്തി ആരാണ്
Rowland Hill
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ നർത്തകി
Rukmini Devi Arundale
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിതാ
Saint Alphonsa
ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ്
Scinde Dawk
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
Sree Narayana Guru
ശ്രീലങ്കയുടെ സ്റ്റാമ്പിൽ വന്ന ഏക മലയാളി
Sree Narayana Guru
ഇന്ത്യയിൽ ഒഴുക്കുന്ന പോസ്റ്റ് ഓഫീസ് നിലവിൽ വന്ന നഗരം ഏതാണ്
Srinagar ( Dal Lake )
Known as the King of Hobbies
Stamp Collecting
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ തിരുവിതാംകൂർ രാജാവ്
Swathi Thirunaal
First country to issue a scented stamp of chocolate
Switzerland
First country that issued the scented stamp of the jasmine flower
Thailand
What is the name of the 2nd stamp in the world?
The Penny Blue
കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് നിലവിൽ വന്ന സ്ഥലം എവിടെയാണ്
Thiruvananthapuram
ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റ് ഓഫീസ് വന്നപ്പോൾ നിലവിൽ ഉണ്ടായിരുന്ന ഗവർണ്ണർ
Warren Hastings
Which district has the lowest number of post offices in Kerala?
Wayanad
First Indian festival to appear on a foreign stamp
Diwali - USA Released
Scinde Dawk യുടെ വില
½ അണ
തപാൽ സംവിധാനം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ നാട്ടുരാജ്യം ഏതാണ്
Travancore
Which district has the largest number of post offices in Kerala?
Trissur
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ പ്രതിശ്യപെട്ട ആദ്യ വിദേശ പതാക
U S S R
First country to issue a picture of Gandhi on a postage stamp
USA
മധ്യ കാലഘട്ടത്തിൽ കുതിരകളെ ഉപയോഗിച്ച തപാൽ സംവിധാനം
Ulluku
Ruler of Travancore at the time of Travancore Postal Service
Uthram Thirunaal Marthaandavarma
ജീവിച്ചിരിക്കെ 2 തവണ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളി
V K Krishna Menon
സ്വന്തന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ രണ്ടാമത് പ്രതിശ്യപെട്ട ചിത്രം
അശോകസ്തംഭം, 15 dec 1947
ഇന്ത്യയിൽ ആദ്യമായി പ്രസിഡന്റ് പോക്കറ്റ് വീറ്റോ ഉപയോഗിച്ച ബിൽ
പോസ്റ്റ് ഓഫീസ് ഭേദഗതി ബിൽ